Nadiya Moidu: I still consider myself a newcomer
നീണ്ട 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തുവും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് അജോയ് വര്‍മ ഒരുക്കുന്ന നീരാളി. മലയാളികള്‍ ആഗ്രഹിച്ച ജോഡി വീണ്ടുമൊന്നിക്കുന്ന സന്തോഷം ആരാധകര്‍ക്കുമുണ്ട്.നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് നദിയ മൊയ്തു എത്തുന്നത്. മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചതുമാണെന്ന് നദിയ മൊയ്തു പറഞ്ഞു.